എന്റെ അമ്മയെ എനിക്ക് വളരെയധികം ഇഷ്ടമാണ് .അതുപോലെ തിരിച്ച് അമ്മക്കും എന്നെ ഇഷ്ടമാണ് .ചെറുപ്പകാലം മുതല്‍ ഇതു വരെ എന്റെ അമ്മയാണ് വളര്‍ത്തിയത് .എന്റെ അമ്മ എനിക്ക്ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങിത്തരും .പഠിക്കാനുള്ള കാര്യങ്ങള്‍ എനിക്ക് പഠിപ്പിച്ചു തരും .എന്റെ അമ്മ ജോലിക്ക് പോയാണ് ഞങ്ങളെ നോക്കുന്നത് .തെറ്റ് ചെയ്യുമ്പോള്‍ അതു തിരുത്തി തരും .മത്സരങ്ങളില്‍ ജയിക്കുമ്പോള്‍ സമ്മാനം വാങ്ങിത്തരും .അമ്മയാണ് ഞങ്ങളുടെ ദൈവം .ഞാന്‍ പഠിച്ച് വലുതായി ജോലി നേടി എന്റെ അമ്മയെ നല്ലവണ്ണം നോക്കും.
സോന .ടി .പി
IV
സോന .ടി .പി
IV